Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തില്‍ ഏഴാം നിലയിലെ ഫ്‌ളാറ്റിൽ നിന്ന് വീണ് എറണാകുളം സ്വദേശി മരിച്ചു

February 03, 2021

February 03, 2021

കുവൈത്ത്‌സിറ്റി: കുവൈത്തിൽ കെട്ടിടത്തിൽ നിന്നും താഴെ വീണ് മലയാളി യുവാവ് മരിച്ചു.  എറണാകുളം തുരുത്തിശേരി മേക്കാട് ചെട്ടിക്കാട്ട് വീട്ടില്‍ വിനോദ് (37)ആണ് ഇന്ന് രാവിലെ ഏഴാം നിലയിലെ ഫ്‌ളാറ്റിൽ നിന്ന് താഴെ വീണ് മരിച്ചത്. മങ്കഫ് ബേ്‌ളാക്ക് നാലില്‍ യൂറോപ്യന്‍ ടെലിഫോണ്‍ സെന്റെറിന് സമീപത്തുള്ള ഫ്‌ളാറ്റില്‍ വച്ചായിരുന്നു സംഭവം. അഹ്‌മദി ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ കമ്ബനിയില്‍ സെയില്‍സ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയായിരുന്നു.

ഭാര്യ - ജ്യോതി (കെ.ഒ.സി നഴ്‌സ്-ജി.റ്റി.സി )രണ്ട് കുട്ടികളുണ്ട്. പിതാവ്- മുരളീധരന്‍ നായര്‍,മാതാവ്- സതി മുരളീധരന്‍.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News