Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ ഏഴ് പേരിൽ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു 

March 17, 2020

March 17, 2020

കുവൈത്ത് സിറ്റി : കടുത്ത നിയന്ത്രണങ്ങൾ തുടരുന്നതിനിടെ കുവൈത്തിൽ ചൊവ്വാഴ്ച ഏഴ് പേരിൽ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗ ബാധിതരുടെ എണ്ണം ഇതോടെ 130 ആയി. ആകെ 130 പേർക്കാണ് സ്ഥിരീകരിച്ചത്. 12 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.118 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. നാലുപേർ  തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ട്.

കൊറോണ വൈറസുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ  151 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിക്കാം. ആരൊക്കെ പരിശോധനക്ക് എത്തണം എന്നതുൾപ്പെടെ കാര്യങ്ങൾ അറബി, ഇംഗ്ലീഷ് ഭാഷകളിൽ ലഭിക്കും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News