Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സൗദിക്കും ഒമാനും പിന്നാലെ കുവൈത്തും അരാജ്യാതിർത്തികൾ അടച്ചു,ഇന്ന് രാത്രി മുതൽ വിമാന സർവീസുകൾ ഉണ്ടാവില്ല 

December 21, 2020

December 21, 2020

കുവൈത്ത് സിറ്റി: സൗദിക്കും ഒമാനും പിന്നാലെ കുവൈത്തും അന്തര്‍ ദേശീയ വിമാന സര്‍വ്വീസ് ഇന്ന് രാത്രി 11 മുതല്‍ നിര്‍ത്തി വെച്ചു. കൊവിഡ് വൈറസിന്റെ രൂപ ഭേദം സംഭവിച്ച സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി എന്ന് സര്‍ക്കാര്‍ വക്താവ് താരിക് അല്‍ മുസരം വ്യക്തമാക്കി.

ഇത് പ്രകാരം രാജ്യത്തിനു അകത്തേക്കും പുറത്തേക്കുമുള്ള വിമാന സര്‍വ്വീസുകള്‍ ഇന്ന് രാത്രി 11 മുതല്‍ ജനുവരി 1വരെ നിര്‍ത്തി വെക്കും. രാജ്യത്തിനു അകത്തേക്കും പുറത്തേക്കുമുള്ള കരമാര്‍ഗ്ഗമുള്ള അതിര്‍ത്തികളും ഈ കാലയളവില്‍ അടച്ചിടും.

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

00974 66200167 


Latest Related News