Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഇസ്രായേലിൽ നിന്നുള്ള കപ്പലുകൾക്ക് കുവൈത്തിൽ വിലക്ക്

December 07, 2021

December 07, 2021

കുവൈത്ത് സിറ്റി: ഇസ്രായേലില്‍നിന്ന് വരുന്നതും അവിടേക്ക് കൊണ്ടുപോകുന്നതുമായ ഉല്‍പന്നങ്ങള്‍ വഹിച്ചുള്ള കപ്പലുകള്‍ക്ക് കുവൈത്ത് സമുദ്രപരിധിയില്‍ വിലക്ക് ഏര്‍പ്പെടുത്തി.

വാര്‍ത്തവിതരണ മന്ത്രി റന അല്‍ ഫാരിസ് അറിയിച്ചതാണിത്. കഴിഞ്ഞ മേയില്‍ കുവൈത്ത് പാര്‍ലമെന്‍റ് പാസാക്കിയ നിയമം അനുസരിച്ച്‌ കുവൈത്തികള്‍ക്കും കുവൈത്തില്‍ ഇഖാമയുള്ള വിദേശികള്‍ക്കും ഇസ്രായേല്‍ സന്ദര്‍ശിക്കുന്നതിനും ഇസ്രായേലിനെ അനുകൂലിച്ച്‌ പ്രതികരിക്കുന്നതിനും വിലക്കുണ്ട്. ഗസ്സയില്‍ അതിക്രമം നടത്തിയ ഘട്ടത്തില്‍ സയണിസ്റ്റ് രാഷ്ട്രത്തെ പിന്തുണച്ച്‌ സമൂഹ മാധ്യമത്തില്‍ പ്രതികരിച്ച ചെക് റിപ്പബ്ലിക് അംബാസഡറെ കുവൈത്ത് പുറത്താക്കിയിരുന്നു. ഇസ്രായേലുമായി എല്ലാ ബന്ധവും വേര്‍പെടുത്തിയ രാജ്യമാണ് കുവൈത്ത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News