Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ അധ്യാപകൻ വിദ്യാർത്ഥിയെ മർദിച്ചു,രക്ഷിതാക്കൾ പരാതി നൽകി 

September 21, 2019

September 21, 2019

കുവൈത്ത് സിറ്റി : കുവൈത്തിലെ മുബാറക് അൽ കബീറിലുള്ള സ്‌കൂളിൽ അധ്യാപകൻ വിദ്യാർത്ഥിയെ മർദിച്ചതായി പരാതി. അൽ സെയസ്സ അറബ് ദിനപത്രമാണ് ഇതുസംബന്ധിച്ച വാർത്ത നൽകിയത്. രക്ഷിതാവ് പൊലീസിന് നൽകിയ പരാതിയുടെ കോപ്പിയും കുട്ടിയുടെ ശരീരത്തിലേറ്റ പരിക്കുകൾ വ്യക്തമാക്കുന്ന ചിത്രവും റിപ്പോർട്ടിനൊപ്പം നൽകിയിട്ടുണ്ട്.സ്വദേശി പൗരനാണ് പരാതി നൽകിയത്.

ഇന്റമീഡിയറ്റിന് പഠിക്കുന്ന കുട്ടിയുടെ നെഞ്ചിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും മർദനമേറ്റതിന്റെ പാടുകളുണ്ട്.സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.കുട്ടിയെ മർദിച്ച അധ്യാപകനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തതായും പോലീസ് അറിയിച്ചു.


Latest Related News