Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
32 ദിനാറിന് കുവൈത്തിൽ നിന്നും കണ്ണൂരിലേക്ക് പറക്കാം

December 05, 2019

December 05, 2019

കുവൈത്ത് സിറ്റി : കുവൈത്തിൽ നിന്ന് കണ്ണൂരിലേക്ക് ചുരുങ്ങിയ നിരക്കിൽ യാത്ര ചെയ്യാൻ ഗോ എയർ അവസരമൊരുക്കി. ഞായറാഴ്ച വരെ കണ്ണൂരിലേക്ക് 32 ദിനാറാണ് നിരക്ക്. 35 കിലോ ബാഗേജ് അലവൻസുമുണ്ട്. 6 മുതൽ 11 വരെയുള്ള തീയതികളിൽ യാത്ര ചെയ്യുന്നതിന് ടിക്കറ്റ് ഉപയോഗിക്കാം


Latest Related News