Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
മലയാളി വ്യവസായി കുവൈത്തിൽ മരിച്ച നിലയിൽ 

October 22, 2019

October 22, 2019

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ മലയാളി വ്യവസായിയെ സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനകത്ത്‌ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട്‌ തൃത്താല സ്വദേശി മാടപ്പാട്ട്‌ ഉമ്മർ(47) നെയാണു ഇന്ന് (ചൊവ്വ) കാലത്ത്‌ ഷുവൈഖിലെ പ്രിന്റിംഗ്‌ പ്രസ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌.നേരത്തെ ഖത്തറിൽ പ്രവാസ ജീവിതം നയിച്ചിരുന്ന ഇദ്ദേഹം കുവൈത്തിൽ പ്രസ്സ്‌ നടത്തി വരികയായിരുന്നു.

ഭാര്യയും ഏക മകളും നാട്ടിലാണ്.


Latest Related News