Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
കുവൈത്തിൽ പ്രവാസിയായിരുന്ന കോഴിക്കോട് പയ്യോളി സ്വദേശി നാട്ടിൽ നിര്യാതനായി

August 26, 2021

August 26, 2021

കുവൈത്ത് സിറ്റി : പയ്യോളി ഹൈസ്ക്കൂളിനു സമീപം താമസിച്ചിരുന്ന പെരുമാൾപുരം കളത്തിൽ കെ.പി.ഷഫീഖ് (53) നിര്യാതനായി.ദീർഘകാലം കുവൈത്തിൽ പ്രവാസിയായ ഷഫീഖ് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന്ചികിത്സയിലായിരുന്നു.കുവൈത്ത് കെ.എം.സി.സി.യുടെ സജീവ പ്രവർത്തകനായിരുന്നു.

ഭാര്യ : സീനത്ത് .മക്കൾ : ഫൗമിദ, യഹിയ ,ദിൽഷാന, ഫിറോസ് ,ഹിദ .

മരുമക്കൾ : അസ്ലം ,സാബിത്ത് ,ഹസ്ന.

സഹോദരങ്ങൾ :സിദ്ധീഖ്, റിയാസ് ,ഫൈസൽ ,സഖരിയ ,ഇബ്രാഹിം (എല്ലാവരും കുവൈത്ത്).

തിക്കോടി മീത്തലെ പള്ളിയിൽ ഖബറടക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 00974 66200167 എന്ന നമ്പറിലേക്ക് സന്ദേശമയക്കുക 


Latest Related News