Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഇന്ത്യന്‍ അംബാസിഡര്‍ക്ക് കോവിഡ്.കുവൈറ്റ് എംബസി അടച്ചു

June 25, 2021

June 25, 2021

കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ക്ക് കോവിഡ്.എംബസി അടച്ചു. അംബാസിഡര്‍ സിബി ജോര്‍ജിനാണ് കോവിഡ് ബാധയുണ്ടായത്. അദ്ദേഹം ക്വാറന്റയിനില്‍ പ്രവേശിച്ചു. ജൂലൈ ഒന്നുവരേ എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചിരിക്കയാണ്. അടിയന്തര സേവനങ്ങള്‍ ആവശ്യമുള്ളവര്‍ cons1.kuwait@mea.gov.in   എന്ന് ഇ മെയിലില്‍ അനുമതി തേടണം.മൂന്ന് ഔട്ട് സോഴ്‌സിങ് കേന്ദ്രങ്ങളും പ്രവൃത്തിക്കും.

 


Latest Related News