Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ കോവിഡ് മരണവും രോഗികളുടെ എണ്ണവും കൂടുന്നു 

May 16, 2020

May 16, 2020

കുവൈത്ത് : കുവൈത്തിലും ഒരു ദിവസം പുതിയ രോഗികളുടെ എണ്ണം ആയിരത്തോടടുക്കുന്നു കഴിഞ്ഞ 24 മണിക്കൂറിനിടെ 942 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.പതിനൊന്നു പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.ഇതോടെ മരണസംഖ്യ 107 ഉം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13,802 ഉം ആയി.169 പേരാണ് തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.

203 പേരാണ് പുതുതായി സുഖം പ്രാപിച്ചത്.ഇതുവരെ 3,843 പേർ രോഗമുക്തി നേടിയിട്ടുണ്ട്.ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 251 പേർ ഇന്ത്യക്കാരാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക    


Latest Related News