Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കോട്ടയം സ്വദേശി കുവൈത്തിൽ നിര്യാതനായി 

December 07, 2020

December 07, 2020

കു​വൈ​ത്ത്​ സി​റ്റി: കോ​ട്ട​യം സ്വ​ദേ​ശി കു​വൈ​ത്തി​ല്‍ കാ​ന്‍​സ​ര്‍ ചി​കി​ത്സ​ക്കി​ടെ കോ​വി​ഡ്​ ബാ​ധി​ച്ച്‌​ മ​രി​ച്ചു. കോ​ട്ട​യം മാ​വ​ല്ലൂ​ര്‍ വെ​ല്ലൂ​ര്‍ ശാ​ന്ത​വി​ലാ​സ​ത്തി​ല്‍ സു​കു​മാ​ര​ന്‍ നാ​യ​ര്‍ (59) ആ​ണ്​ മ​രി​ച്ച​ത്. പി​താ​വ്​: ഗോ​പാ​ല​ന്‍ നാ​യ​ര്‍. മാ​താ​വ്​: ഭാ​ര്‍​ഗ​വി.

ഭാ​ര്യ: ഷൈ​ല സു​കു​മാ​ര​ന്‍ നാ​യ​ര്‍. കെ.​എ​ന്‍.​പി.​സി​യി​ല്‍ ഫ​വാ​സ്​ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

മൃ​ത​ദേ​ഹം സു​ലൈ​ബീ​കാ​ത്ത്​ ശ്​​മ​ശാ​ന​ത്തി​ല്‍ അ​ട​ക്കം​ ചെ​യ്​​തു. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News