Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
മലയാളി നെഴ്‌സ് കുവൈത്തിൽ നിര്യാതയായി

September 08, 2021

September 08, 2021

കുവൈത്ത് സിറ്റി :കോട്ടയം ആര്‍പ്പുക്കര വില്ലുന്നി വിരുത്തി പറമ്ബില്‍ വീട്ടില്‍ റ്റിജി സിറിയക്കിന്‍റെ ഭാര്യ ആശാ ടി .ജേക്കബ് (42 ) കുവൈത്തിൽ നിര്യാതയായി. അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു .ഇന്ന് രാവിലെയായിരുന്നു അന്ത്യം. സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തു വരുകയായിരുന്നു. മക്കള്‍ -ജോയല്‍(എട്ടാം ക്ലാസ് )ജൂവല്‍ (ആറാം ക്ലാസ് )ഇരുവരും അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥികളാണ് .മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ എസ്.എംസി.എ യുടെ നേതൃത്വത്തില്‍ ചെയ്തുവരുന്നു. ആക്സിസ് ഇന്‍റര്‍നാഷണല്‍ കമ്ബനിയിലെ ഐടി വിഭാഗത്തിലാണ് ആശയുടെ ഭര്‍ത്താവ് റ്റിജി ജോലി ചെയ്യുന്നത്.


Latest Related News