Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ കോവിഡ് ചികിത്സയിലായിരുന്ന കോട്ടയം കങ്ങഴ സ്വദേശി നിര്യാതനായി 

July 08, 2020

July 08, 2020

കുവൈത്ത് സിറ്റി : കോവിഡ് ബാധിച്ച് കുവൈത്തിൽ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി.കോട്ടയം കങ്ങഴ പത്തനാട് സ്വദേശി  ഷാഹുൽ ഹമീദ് (62) ആണ് മരിച്ചത്. കോവിഡ്  ബാധിതനായി അദാൻ  ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.ദീർഘകാലമായി കുവൈത്തിൽ പ്രവാസജീവിതം നയിച്ച് വരികയായിരുന്നു.

മാക്കൽ സെയ്ദ് മുഹമ്മദ് റാവുത്തരുടെ മകനാണ്. സീനയാണ്  ഭാര്യ. മക്കൾ:ഷാൻ ഷാഹുൽ (കുവൈത്ത്) ഷംന ഷാഹുൽ.ഇതോടെ കുവൈത്തിൽ കോവിഡ്  ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 49 ആയി

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News