Breaking News
ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു |
ജിദ്ദ വിമാനത്താവളത്തിൽ അഗ്നിബാധ

December 29, 2018

December 29, 2018

ജിദ്ദ: കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഗ്നിബാധയുണ്ടായി. എയർപോർട് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനി ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. സിവിൽ ഡിഫൻസ് യൂണിറ്റുകളും എയർപോർട്ടിലെ അഗ്നിശമന സേനാ വിഭാഗവും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്ക് ശേഷമാണ് തീയണച്ചത്. അതേസമയം അപകടത്തെ തുടർന്ന് വിമാനത്താവളത്തിലെ വിമാന സർവീസുകൾക്ക് കാലതാമസം നേരിടുകയോ വിമാനങ്ങൾ മുടങ്ങുകയോ ചെയ്തിട്ടില്ലെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു.

ജിദ്ദ എയർപോർട്ട് ഡയറക്റ്റർ ജനറൽ ഉസാം ഫുവാദ് നൂർ നേരിട്ടെത്തി അഗ്നിശമന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


Latest Related News