Breaking News
ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ |
സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റത്തിന് തൊഴിലുടമ നേരിട്ട് ഹാജരാവണമെന്ന് നിർദേശം

March 26, 2022

March 26, 2022

റിയാദ് : ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ്, സ്വകാര്യസ്ഥാപനത്തിലേക്ക് മാറ്റുന്നതിന്റെ നടപടിക്രമങ്ങൾ അധികൃതർ വിശദീകരിച്ചു. ഉപഭോക്താക്കളിൽ ഒരാൾ ഉന്നയിച്ച സംശയത്തിന് മറുപടി ആയിട്ടാണ് ജവാസാത്ത് അധികൃതർ തൊഴിൽ ഉടമകൾക്കുള്ള നിർദ്ദേശങ്ങൾ നൽകിയത്. തൊഴിലുടമകൾ ആദ്യം ജവാസാത്ത് ഡയറക്ടറേറ്റിൽ മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് എടുക്കണം. ശേഷം, തൊഴിലുടമയുടെ ഒറിജിനൽ തിരിച്ചറിയൽ കാർഡ്, ഗാർഹിക തൊഴിലാളിയുടെ പാസ്പോർട്ട്, ഇഖാമ എന്നിവയുമായി ഡയറക്ടറേറ്റിൽ നേരിട്ട് ഹാജരാവണം.


Latest Related News