Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
കുവൈത്തിൽ അടുക്കളത്തോട്ടത്തിൽ 'ഓപിയം' മയക്കുമരുന്ന് വളർത്തി,ഇന്ത്യക്കാർ അറസ്റ്റിൽ

April 14, 2022

April 14, 2022

കുവൈത്ത് സിറ്റി : കുവൈത്തിൽ അടുക്കളത്തോട്ടത്തിൽ മയക്കുമരുന്ന് ചെടിയായ 'കറുപ്പ്' വളർത്തിയതിന് ഇന്ത്യക്കാരെ നാർക്കോട്ടിക് കൺട്രോൾ വിഭാഗം അറസ്റ്റ് ചെയ്തു. ഫഹാഹീൽ പ്രദേശത്താണ് സംഭവം. അഹമ്മദി സുരക്ഷാ വിഭാഗം നല്കയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്  ഇന്ത്യക്കാർ താമസിക്കുന്ന വീടിനോട് ചേർന്ന് 'ഓപിയം  പോപ്പി' വിഭാഗത്തിൽ പെട്ട സസ്യം വളർത്തുന്നതായി  നാർക്കോട്ടിക് കൺട്രോൾ വിഭാഗം കണ്ടെത്തിയത്.

പബ്ലിക് പ്രോസിക്യൂഷന്റെ പ്രത്യേക അനുമതിയോടെയായിരുന്നു റെയ്ഡ്. പൂന്തോട്ടം സീൽ ചെയ്ത പൊലീസ് സസ്യ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News