Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിലേക്ക് കഞ്ചാവ് കടത്ത്, ഏഷ്യന്‍ വംശജനെ പിടികൂടി

October 11, 2019

October 11, 2019

കുവൈത്ത് സിറ്റി: വിമാനത്താവളം വഴി കുവൈത്തിലേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമം അധികൃതര്‍ പിടികൂടി. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലാണ് അരക്കിലോ കഞ്ചാവുമായി ഏഷ്യന്‍ വംശജന്‍ അറസ്റ്റിലായത്.

കസ്റ്റംസ് അധികൃതരാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പെട്ടിയില്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുവച്ച നിലയിലാണ് കഞ്ചാവു കണ്ടെത്തിയത്. കൂടുതല്‍ നിയമനടപടികള്‍ക്കായി ഇയാളെ പൊലീസിനു കൈമാറിയതായി കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.


Latest Related News