Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അബഹയിൽ പാമ്പുകടിയേറ്റ് ബാലികയ്ക്ക് ദാരുണാന്ത്യം

October 01, 2021

October 01, 2021

 


വീട്ടിൽ വെച്ച് പാമ്പുകടിയേറ്റ സൗദി സ്വദേശിനിയായ ബാലിക മരണപ്പെട്ടു. വീട്ടിലെ കുളിമുറിയിൽ വെച്ചാണ് തമാറാ അബ്ദുറഹ്മാൻ എന്ന ആറുവയസ്സുകാരിക്ക് പാമ്പിന്റെ കടിയേറ്റത്. കടിയേറ്റ കാര്യം അറിഞ്ഞയുടനെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നഗരമധ്യത്തിലെ വീട്ടിൽ പാമ്പ് എങ്ങനെ വന്നു എന്ന് അറിയില്ലെന്നും, കുഞ്ഞായതിനാൽ പാമ്പ് ടോയ്‌ലറ്റിൽ ഉള്ള കാര്യം മകളുടെ ശ്രദ്ധയിൽ പെട്ടില്ലെന്നും പിതാവ് പറഞ്ഞു.


Latest Related News