Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
കണ്ണൂർ സ്വദേശി കുവൈത്തിൽ അന്തരിച്ചു

April 14, 2022

April 14, 2022

കുവൈത്ത് സിറ്റി : കണ്ണൂർ സ്വദേശിയായ പ്രവാസി കുവൈത്തിൽ അന്തരിച്ചു. മട്ടന്നൂർ കലാ റോഡിൽ സുഹ്‌റാ മൻസിൽ ചാമ്പിൽ മക്കുന്നത്ത് ഉമ്മർ ആണ് ഹൃദയാഘാതം മൂലം മരിച്ചത്. 59 വയസായിരുന്നു.  

കുണ്ടയ്ക്കൽ ഖാദറിന്റെയും ചാമ്പിൽ മക്കുന്നത്ത് ഖദീജയുടെയും മകനായ ഉമ്മർ, സാൽവായിലെ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സെയിൽസ്മാൻ ആയിരുന്നു. കുവൈത്ത് കെ.എം.സി.സി പേരാവൂർ മണ്ഡലം കമ്മിറ്റിയിൽ അംഗവുമായിരുന്നു. കബറടക്കം പിന്നീട് നാട്ടിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

ഭാര്യ : സുഹ്‌റ 

മക്കൾ : ഉനൈസ്, ഉമൈസ്, നിഹാൽ


Latest Related News