Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
കുവൈത്തിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്

April 18, 2021

April 18, 2021

കുവൈത്ത് സിറ്റി : കുവൈത്തില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്‌. അൽ അഹ്മദി ഭാഗത്ത് ഇന്ന് രാവിലെ ആറു മണിയോടെയാണ്  മിനുട്ടുകൾ നീണ്ടുനിന്ന ഭൂചലനം ഉണ്ടായതെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഇതിന്റെ ഉറവിടവും ഭൂചലനത്തിന്റെ തീവ്രതയും ഇത് വരെ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല .

അതെസമയം തെക്കന്‍ ഇറാനിലെ ബന്ദര്‍ ബുഷാഹിറില്‍ റിക്റ്റര്‍ സ്‌കെയിലില്‍ 5.9 രേഖപെടുത്തിയ ഭൂകമ്ബം അനുഭവപ്പെട്ടതായി ഇറാനിയന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്തു.

ഇതിന്റെ പ്രകമ്പനം101 കിലോമിറ്ററോളം ഗള്‍ഫ് ഇറാഖ് മേഖലകളില്‍ അനുഭപ്പെട്ടതായി സൂചനയുണ്ട്‌.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News