Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ മലയാളിയായ വീട്ടമ്മയും ഗര്‍ഭസ്ഥ ശിശുവും കോവിഡ് ബാധിച്ചു മരിച്ചു

July 25, 2021

July 25, 2021

കുവൈത്ത്  സിറ്റി: തിരുവനന്തപുരം അഞ്ചല്‍ മഞ്ചാടിയില്‍ വീട്ടില്‍ സന്തോഷ് കുമാറിന്റെ ഭാര്യ സിനി സന്തോഷാണ്(43) മരിച്ചത്. സിനി 7-മാസം ഗര്‍ഭിണിയായിരുന്നു.ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്തിരുന്നങ്കിലും മരണമടഞ്ഞു.

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു മരണം. ഭർത്താവ് സന്തോഷ് അല്‍ ഗാനീം ഒട്ടോമോട്ടീവ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. മറ്റൊരു മകന്‍ അനന്തറാം(12- ക്ലാസ് വിദ്യാര്‍ത്ഥി,ഇന്‍െര്‍ഗ്രേറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍).
സംസ്‌കാരം ഇന്ന് സുലൈബിലക്കാത്ത് സെമിത്തേരിയില്‍ നടത്തി.


Latest Related News