Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിലെ മിന അൽ അഹമ്മദി റിഫൈനറിയിൽ സ്ഫോടനം

October 18, 2021

October 18, 2021

കുവൈത്ത് സിറ്റി :കുവൈത്ത് കെ എൻ പി സി മിന അൽ-അഹ്മദി റിഫൈനറിയിലെ ഡീസൽഫറൈസേഷൻ യൂണിറ്റിൽ അൽപ സമയം മുമ്പ് സ്ഫോടനമായുണ്ടായതായി റിപ്പോർട്ട്. റിഫൈനറിയിലെ ARDS റെസിഡ്യൂവൽ ഓയിൽ ഡിസൾഫ്യൂറൈസേഷൻ യൂണിറ്റിൽ തീപിടുത്തമുണ്ടായതായി നാഷണൽ പെട്രോളിയം കമ്പനി സ്ഥിരീകരിച്ചു ഇത്‌ വരെ ആളപായം ഒന്നും ഉണ്ടായിട്ടില്ലെന്നാണു പ്രാഥമിക വിവരം..സ്ഫോടന ശബ്ദം കിലോമീറ്ററുകൾ അകലെയുള്ള പ്രദേശങ്ങളിൽ വരെ കേട്ടതായി റിപ്പോർട്ടുകൾ പറയുന്നു കുവൈത്ത്‌ നാഷനൽ പെട്രോളിയം കമ്പനിയുടെ അഗ്നി ശമന വിഭാഗം തീ അണക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരികയാണു.സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഉടൻ അറിയിക്കുമെന്ന് കമ്പനി അധികൃതർ ട്വിറ്ററിലൂടെ വ്യക്തമാക്കി .

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 00974 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News