Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ മെയ് ഒന്ന് മുതൽ ബാങ്ക് അവധി

April 21, 2022

April 21, 2022

കുവൈത്ത് സിറ്റി : കുവൈത്തിൽ മെയ് ഒന്ന് മുതൽ നാല് വരെ ബാങ്ക് അവധി ആയിരിക്കുമെന്ന് ബാങ്കിങ് അസോസിയേഷൻ അറിയിച്ചു. മെയ്  അഞ്ച് വ്യാഴാഴ്ച പൊതു അവധിയാണെങ്കിലും എല്ലാ ബാങ്കുകളുടെയും ഹെഡ് ഓഫീസുകളും പരിമിതമായ തോതിൽ പ്രധാന  ബ്രാഞ്ചുകളും പ്രവർത്തിക്കും.

രാജ്യത്തെ ആറു ഗവർണറേറ്റുകളിലെയും പ്രധാന ബ്രാഞ്ചുകൾ  വഴിയും മെയ് അഞ്ചിന് പൊതു ജനങ്ങൾക്ക് ബാങ്കിങ് സേവന ങ്ങൾ നടത്താം. മെയ് എട്ടു ഞായറാഴ്ച മുതലാണ് എല്ലാ  ബ്രാഞ്ചുകളും സാധാരണ രീതിയിൽ പ്രവർത്തിച്ചു തുടങ്ങുക എന്നും ബാങ്കിങ് അസോസിയേഷൻ വക്താവ് ഷെയ്‌ഖ അൽ ഈസ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News