Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ബഹ്‌റൈനിൽ ഒരേസമയം മൂന്നു പേരെ വിവാഹം കഴിച്ച യുവതിക്ക് കോടതി ശിക്ഷ വിധിച്ചു

July 04, 2021

July 04, 2021

ഒരേസമയം 3 പുരുഷന്മാരുടെ ഭാര്യയായി ജീവിച്ച സ്വദേശി വനിതയ്ക്ക് ക്രിമിനൽ കോടതി 11 വർഷം തടവ് ശിക്ഷ വിധിച്ചു.സുഹൃത്തുക്കളായ 3 പേരെയാണ് മുപ്പതുകാരി അവർ പരസ്പരം അറിയാതെ വിവാഹം ചെയ്തത്.2 പേരിൽനിന്ന് മഹ്‌ർ (വിവാഹധനം) ആയി 4,500 ദിനാറും (ഏകദേശം 11 ലക്ഷത്തിലേറെ രൂപ) കൈപ്പറ്റിയിരുന്നു.നിയമപ്രകാരം ബന്ധം വേർപെടുത്താതെയാണ് യുവതി മൂന്നുപേരെയും പരസ്പരം അറിയാതെ വിവാഹം ചെയ്തത്.


Latest Related News