Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ബഹ്റൈന്‍ ഫിഫ അറബ് കപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ടില്‍

June 26, 2021

June 26, 2021

ദോഹ: രണ്ടു ഗോള്‍ ജയവുമായി ബഹ്റൈന്‍ ഫിഫ അറബ് കപ്പില്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ടില്‍ ഇടം നേടി.കുവൈത്തിനെ  ഏകപക്ഷീയമായ രണ്ട് ഗേളിന് വീഴ്ത്തിയാണ് ബഹ്റൈന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ടില്‍ ഇടം നേടിയത്. ഇരു ടീമുകളും കനത്ത പോരാട്ടമാണ് നടത്തിയത്. ഒടുവില്‍ രണ്ടാം പകുതിയിലെ 74ാം  മിനിറ്റില്‍ അലി ഹാറമിന്റെ ഷോട്ടില്‍ കുവൈത്തിന്റെ  വലകുലുങ്ങി.ഒടുവില്‍ ഇഞ്ചുറിടൈമില്‍ ഹാഷിം സായിദ്  ഈസയുടെ ഗോളിലൂടെ ലീഡ് രണ്ടായി ഉയര്‍ത്തി.  ഇതോടെ അറബ് കപ്പ് യോഗ്യതാ റൗണ്ടിന്  സമാപനമായി. ഗ്രൂപ് എയില്‍ ഖത്തര്‍, ഇറാഖ്, ഒമാന്‍  ടീമുകള്‍ക്കൊപ്പമാണ് ബഹ്റൈന്റെ സ്ഥാനം

 


Latest Related News