Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട, മൂന്ന് ടൺ കഞ്ചാവ് പിടികൂടി 

October 08, 2019

October 08, 2019

കുവൈത്ത് സിറ്റി: ഇറാനില്‍ നിന്ന് കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച മൂന്ന് ടൺ കഞ്ചാവ് കസ്റ്റംസ് അധികൃതർ പിടികൂടി. സംഭവത്തില്‍ ആറ് ഏഷ്യന്‍ വംശജര്‍ അറസ്റ്റിലായി.

300 കി.ഗ്രാം കഞ്ചാവാണ് കുവൈത്ത് തീരസുരക്ഷാസേന പിടികൂടിയത്. ഇറാനിൽ നിന്നും ബോട്ടിൽ കുവൈത്തിലെ ദോഹ തുറമുഖം വഴിയാണ്  മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. തുറമുഖത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബോട്ടിൽ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു.പ്രതികളെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇവരെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തുവരികയാണ്.


Latest Related News