Breaking News
ഫിഫ അണ്ടർ-17 ലോകകപ്പ്, ഫിഫ അറബ് കപ്പ് : വളണ്ടിയറാവാൻ അപേക്ഷകൾ ക്ഷണിച്ചു | സൗദിയിൽ മാസപ്പിറവി ദൃശ്യമായി,ബലി പെരുന്നാൾ ജൂൺ 6-ന് | മിനിമം ബാലൻസ് 5000 ദിർഹം വേണ്ട,യു.എ.ഇ ബാങ്കുകളുടെ തീരുമാനം തൽക്കാലം നടപ്പാക്കില്ല | തലശേരി സ്വദേശിനിയായ യുവതി അബുദാബിയിൽ അന്തരിച്ചു | തൊഴിൽ മേഖലയിലെ സഹകരണം മെച്ചപ്പെടുത്തും,ഖത്തറും ഫലസ്തീനും സഹകരണ കരാറിൽ ഒപ്പുവെച്ചു | ഖത്തറിൽ സ്റ്റോർ അസിസ്റ്റന്റ് ജോലി ഒഴിവ്,ഉടൻ ജോലിയിൽ ചേരാൻ സന്നദ്ധരായവർക്ക് അപേക്ഷിക്കാം | ഖത്തർ ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജ തൊഴിൽപരസ്യം,വഞ്ചിതരാകരുതെന്ന് എംബസിയുടെ മുന്നറിയിപ്പ് | അബ്ദുൽ റഹീമിന്റെ ജയിൽമോചനത്തിന് തടസ്സമായ കാരണം ഇതാണ്,വിശദീകരണവുമായി നിയമസഹായ സമിതി | വനിതകൾക്ക് മാത്രം,ഖത്തറിൽ പാർട് ടൈം ജൂനിയർ അക്കൗണ്ടന്റ് ജോലി ഒഴിവ് | ഖത്തർ അമീർ മലേഷ്യയിൽ,ആസിയാൻ -ജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കുന്നു |
കേൾക്കാൻ കൊതിക്കുന്ന പഴയകാല ചലച്ചിത്രഗാനങ്ങളുമായി ഐസിസിയിൽ ഇന്ന് 'ഖയാൽ നൈറ്റ്'

June 22, 2023

June 22, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : കാതിനിമ്പമുള്ള പഴയകാല ചലച്ചിത്ര ഗാനങ്ങൾ കോർത്തിണക്കി അഭിജിത് കൊല്ലവും സംഘവും നയിക്കുന്ന 'ഖയാൽ നൈറ്റ്'ഇന്ന് ദോഹയിൽ അരങ്ങേറും.വൈകുന്നേരം 6.30 ന് ഐസിസി അശോകാ ഹാളിലാണ് പരിപാടി നടക്കുക.ഖത്തറിലെ പ്രാദേശിക കലാകാരൻമാർ അണിനിരക്കുന്ന പരിപാടിയിൽ ശബ്ദ കലാകാരനും അഭിനേതാവുമായ ബന്ന ചേന്ദമംഗല്ലൂർ അവതാരകനാവും.

പ്രവേശനം സൗജന്യമാണ്.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/B5cRGSkveuO5fUeQTErqlq. ഏറ്റവും പുതിയ വാർത്തകൾക്ക് https://www.facebook.com/newsroomme ഫെയ്സ്ബുക് പേജ് ലൈക് ചെയ്യുക


Latest Related News