Breaking News
ഫിഫ അണ്ടർ-17 ലോകകപ്പ്, ഫിഫ അറബ് കപ്പ് : വളണ്ടിയറാവാൻ അപേക്ഷകൾ ക്ഷണിച്ചു | സൗദിയിൽ മാസപ്പിറവി ദൃശ്യമായി,ബലി പെരുന്നാൾ ജൂൺ 6-ന് | മിനിമം ബാലൻസ് 5000 ദിർഹം വേണ്ട,യു.എ.ഇ ബാങ്കുകളുടെ തീരുമാനം തൽക്കാലം നടപ്പാക്കില്ല | തലശേരി സ്വദേശിനിയായ യുവതി അബുദാബിയിൽ അന്തരിച്ചു | തൊഴിൽ മേഖലയിലെ സഹകരണം മെച്ചപ്പെടുത്തും,ഖത്തറും ഫലസ്തീനും സഹകരണ കരാറിൽ ഒപ്പുവെച്ചു | ഖത്തറിൽ സ്റ്റോർ അസിസ്റ്റന്റ് ജോലി ഒഴിവ്,ഉടൻ ജോലിയിൽ ചേരാൻ സന്നദ്ധരായവർക്ക് അപേക്ഷിക്കാം | ഖത്തർ ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജ തൊഴിൽപരസ്യം,വഞ്ചിതരാകരുതെന്ന് എംബസിയുടെ മുന്നറിയിപ്പ് | അബ്ദുൽ റഹീമിന്റെ ജയിൽമോചനത്തിന് തടസ്സമായ കാരണം ഇതാണ്,വിശദീകരണവുമായി നിയമസഹായ സമിതി | വനിതകൾക്ക് മാത്രം,ഖത്തറിൽ പാർട് ടൈം ജൂനിയർ അക്കൗണ്ടന്റ് ജോലി ഒഴിവ് | ഖത്തർ അമീർ മലേഷ്യയിൽ,ആസിയാൻ -ജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കുന്നു |
ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് വടകര സ്വദേശി മരിച്ചു

August 05, 2024

August 05, 2024

ന്യൂസ്‌റൂം ബ്യുറോ

മനാമ: ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് വടകര സ്വദേശി മരിച്ചു. കോഴിക്കോട് വടകര അഴിയൂർ കുഞ്ഞിപ്പള്ളി സ്വദേശി ഹാരിസ് പള്ളിപ്പറമ്പത് (48) ആണ് മരിച്ചത്. മനാമ സൂഖിലെ റീഗൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


Latest Related News