May 11, 2024
May 11, 2024
മക്ക: ഹജ്ജ് സീസണിനോടനുബന്ധിച്ച് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് രണ്ട് പ്രവാസികളെ മക്ക പോലീസ് അറസ്റ്റ് ചെയ്തു. ഈജിപ്ഷ്യൻ പൗരന്മാരാണ് അറസ്റ്റിലായത്. മക്കയിലും മദീനയിലും ഹജ് തീർത്ഥാടകർക്ക് താമസസൗകര്യം ലഭ്യമാണ് എന്ന വ്യാജ പരസ്യമാണ് ഇവർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രസിദ്ധീകരിച്ചത്. ഇവരെ അറസ്റ്റ് ചെയ്ത ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F