Breaking News
ദുബായിൽ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച് ഭിക്ഷാടനം,പോലീസ് പിടികൂടിയത് 60,000 ദിർഹം | തൃശൂർ ചാവക്കാട് സ്വദേശി സലാലയിൽ കുഴഞ്ഞുവീണ് മരിച്ചു | ഇന്ന് കലാശപ്പോരാട്ടം,ഖിയ ചാമ്പ്യൻസ് ലീഗിൽ സിറ്റി എക്സ്ചേഞ്ചും ഗ്രാൻഡ്മാൾ എഫ്.സിയും നേർക്കുനേർ | കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്നു,പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന് വീണ്ടും നിർദേശം | ഖത്തറിൽ ഈ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു | കേരളത്തിലെ കടൽ മൽസ്യം കഴിക്കുന്നതിൽ കുഴപ്പമില്ല,ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി | ഖത്തറിൽ വനിതാ കോ-ഓർഡിനേറ്റർ / ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് ജോലി ഒഴിവ് | ഖത്തറിൽ ചെറിയ തുകകൾ പിൻവലിക്കാനുള്ള ഈദിയ എ.ടി.എമ്മുകൾക്ക് വെള്ളിയാഴ്ച തുടക്കമാവുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് | ബലി പെരുന്നാളും അറഫാ ദിനവും : യു.എ.ഇയിലെ സ്വകാര്യ മേഖലയിൽ നാല് ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു | ചൂടത്ത് പണിയെടുക്കണ്ട,ഖത്തറിൽ ഉച്ചനേരങ്ങളിൽ മോട്ടോർ ബൈക്കിൽ ഡെലിവറി വേണ്ടെന്ന് തൊഴിൽ മന്ത്രാലയം |
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു

May 02, 2024

news_malayalam_death_news_in_saudi

May 02, 2024

ന്യൂസ്‌റൂം ഡെസ്ക്

ദമ്മാം: സൗദിയിലെ ദമ്മാമിൽ മലയാളി മെയിൽ നഴ്‌സ് മരിച്ചു. തിരുവനന്തപുരം ബാലരാമപുരം വെടിവെച്ചാംകോവിലിൽ ദീപു ജയകുമാറാണ് (34) മരിച്ചത്. താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ദമ്മാം അല്ഫറാബി ആശുപത്രിയിൽ നഴ്സ് ആയിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. മൂന്ന് വർഷമായി ദമ്മാമിൽ ജോലി ചെയ്യുന്ന ദീപു മൂന്നാഴ്ച മുമ്പാണ് അവധിക്ക് നാട്ടിൽ പോയി മടങ്ങി വന്നത്. ഭാര്യയും മകളുമടങ്ങുന്ന കുടുംബം നാട്ടിലാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News