May 05, 2024
May 05, 2024
ദോഹ: ഖത്തറിൽ അമീർ കപ്പ് 2024 റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചതായി ഖത്തർ ഫുട്ബോൾ അസോസിയേഷൻ (ക്യു.എഫ്.എ) പ്രഖ്യാപിച്ചു. 10 ഖത്തർ റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. നാളെ (തിങ്കൾ) ആരംഭിക്കുന്ന റൗണ്ട് ഓഫ് 16 മത്സരം മെയ് 9ന് അവസാനിക്കും.
Tickets for the Round of 16 matches of #Amir_Cup ???? are now available!
— Qatar Football Association (@QFA_EN) May 5, 2024
Get your ticket now and support your team.????
????: https://t.co/PvfvEniHte pic.twitter.com/eIFR7DLvje
റൗണ്ട് ഓഫ് 16-ൽ മത്സരിക്കുന്ന ടീമുകൾ:
അൽ വാബ് വേഴ്സസ് ഖത്തർ എസ്.സി
അൽ ഖോർ വേഴ്സസ് അൽ റയ്യാൻ
അൽ ബിദ്ദ വേഴ്സസ് ഉമ്മു സലാൽ
അൽ അഹ്‌ലി വേഴ്സസ് അൽ ഗരാഫ
അൽ ഷമാൽ വേഴ്സസ് അൽ ദുഹൈൽ
അൽ സൈലിയ വേഴ്സസ് അൽ അറബി
മുഐതർ വേഴ്സസ് അൽ വക്ര
അൽ മർഖിയ വേഴ്സസ് അൽ സദ്ദ്
ടിക്കറ്റ് ലിങ്ക്: https://tickets.qfa.qa/qfa/showProductList.html
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F