Breaking News
ദുബായിൽ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച് ഭിക്ഷാടനം,പോലീസ് പിടികൂടിയത് 60,000 ദിർഹം | തൃശൂർ ചാവക്കാട് സ്വദേശി സലാലയിൽ കുഴഞ്ഞുവീണ് മരിച്ചു | ഇന്ന് കലാശപ്പോരാട്ടം,ഖിയ ചാമ്പ്യൻസ് ലീഗിൽ സിറ്റി എക്സ്ചേഞ്ചും ഗ്രാൻഡ്മാൾ എഫ്.സിയും നേർക്കുനേർ | കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്നു,പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന് വീണ്ടും നിർദേശം | ഖത്തറിൽ ഈ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു | കേരളത്തിലെ കടൽ മൽസ്യം കഴിക്കുന്നതിൽ കുഴപ്പമില്ല,ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി | ഖത്തറിൽ വനിതാ കോ-ഓർഡിനേറ്റർ / ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് ജോലി ഒഴിവ് | ഖത്തറിൽ ചെറിയ തുകകൾ പിൻവലിക്കാനുള്ള ഈദിയ എ.ടി.എമ്മുകൾക്ക് വെള്ളിയാഴ്ച തുടക്കമാവുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് | ബലി പെരുന്നാളും അറഫാ ദിനവും : യു.എ.ഇയിലെ സ്വകാര്യ മേഖലയിൽ നാല് ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു | ചൂടത്ത് പണിയെടുക്കണ്ട,ഖത്തറിൽ ഉച്ചനേരങ്ങളിൽ മോട്ടോർ ബൈക്കിൽ ഡെലിവറി വേണ്ടെന്ന് തൊഴിൽ മന്ത്രാലയം |
ഖത്തർ ട്രാഫിക് അപ്‌ഡേറ്റ് : അഹമ്മദ് ബിൻ സെയ്ഫ് അൽതാനി ഇന്റർസെക്ഷനിലെ ട്രാഫിക് ലൈറ്റുകൾ 8 മണിക്കൂർ ഓഫാക്കും 

October 18, 2023

news_malayalam_traffic_light_interuption_news

October 18, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ സബാഹ് അൽ അഹമ്മദ് ഇടനാഴിയിലെ അഹമ്മദ് ബിൻ സെയ്ഫ് അൽതാനി ഇന്റർചേഞ്ചിലെ ലൈറ്റ് സിഗ്നലുകൾ 8 മണിക്കൂർ സമയത്തേക്ക് ഭാഗികമായി ഓഫാക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. വെള്ളിയാഴ്ച (20 ഒക്ടോബർ) പുലർച്ചെ 2 മണി മുതൽ രാവിലെ 10 മണി വരെയാണ് സിഗ്നലുകൾ പ്രവർത്തനരഹിതമാകുന്നത്.  

അതേസമയം, ഇന്റർസെക്ഷനിലെ വലത്തേക്കുള്ള റോഡും, അഹമ്മദ് ബിൻ സെയ്ഫ് അൽതാനി ഇന്റർസെക്ഷന് സമീപമുള്ള കവലകളും ഗതാഗതത്തിനായി തുറന്നിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News