Breaking News
സൗദിയിൽ കാസർകോട് സ്വദേശി വെടിയേറ്റ് മരിച്ചു | കുവൈത്ത് അപ്പാർട്മെന്റിലെ തീപിടുത്തം,മരണം അഞ്ചായി | ബലിപെരുന്നാൾ,വാരാന്ത്യ അവധി ഉൾപെടെ ഖത്തറിൽ അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു | കുവൈത്തിൽ രണ്ട് അപ്പാർട്മെന്റുകളിൽ തീപിടുത്തം,മൂന്ന് മരണം | മൈൻഡ് ട്യൂൺ ഇക്കൊ വെവ്സ് ദോഹയിൽ ലോക പുകവലി വിരുദ്ധ ദിനം ആചരിച്ചു | ഒരു മാസം ദോഹ മെട്രോയിൽ സൗജന്യ യാത്ര,വമ്പൻ ഓഫറുമായി മെട്രോ പാസ് | അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട് | ഖത്തർ പ്രവാസിയായ യുവതി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതയായി | കുവൈത്തിൽ ലൈസൻസ് ഇല്ലാതെ ക്ലിനിക് നടത്തിയ ഇന്ത്യക്കാരി അറസ്റ്റിൽ | ഡീസൽ വിലയിൽ നേരിയ കുറവ്,ഖത്തറിൽ ജൂൺ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു |
ഇറാനിലേക്കുള്ള ഖത്തർ എയർവേസിന്റെ വിമാന സർവീസുകൾ പുനരാരംഭിച്ചു 

April 15, 2024

news_malayalam_qatar_airways_updates

April 15, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഇറാനിലേക്കുള്ള വിമാന സർവീസുകൾ ഇന്ന് (തിങ്കളാഴ്​ച) മുതൽ പുനരാരംഭിച്ച്​ ഖത്തർ എയർവേസ്​. ഇറാൻ-ഇസ്രായേൽ സംഘർഷത്തെ തുടർന്ന്​ താൽകാലികമായി നിർത്തിവെച്ച സർവീസാണ് പുനരാരംഭിച്ചത്. ഇറാനിലെ പ്രധാന വിമാനത്താവളങ്ങളായ തെഹ്​റാൻ, മഷാദ്​, ഷിറാസ്​, ഇസ്​ഫഹാൻ എന്നിവടങ്ങളിലേക്ക്​ ​ദോഹയിൽ നിന്നും പതിവുപോലെ ഖത്തർ എയർവേസിൻെറ സർവീസുകൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഇറാൻെറ വ്യോമമേഖല വീണ്ടും തുറന്ന സാഹചര്യത്തിലാണ്​ സർവീസുകൾ പുനരാരംഭിച്ചത്​. ആഴ്​ചയിൽ 20 സർവീസ്​ എന്ന നിലയിൽ മേഖലയിലേക്ക്​ പതിവുപോലെ ഖത്തർ എയർവേസ്​ സർവീസ് നടത്തും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News