Breaking News
ഖത്തർ ഇന്ത്യൻ എംബസി-ഐ.സി.ബി.എഫ് സ്‌പെഷ്യൽ കോൺസുലാർ ക്യാമ്പ് വെള്ളിയാഴ്ച | പ്രവാസികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത ഹീര ഗോൾഡ് തട്ടിപ്പുകേസിലെ പ്രതി നൗഹീറ ഷെയ്ഖ് അറസ്റ്റില്‍ | ഗസയിൽ ഭക്ഷണത്തിനായി തിരക്കുകൂട്ടിയവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്,മൂന്നു പേർ കൊല്ലപ്പെട്ടു | ഫിഫ അണ്ടർ-17 ലോകകപ്പ്, ഫിഫ അറബ് കപ്പ് : വളണ്ടിയറാവാൻ അപേക്ഷകൾ ക്ഷണിച്ചു | സൗദിയിൽ മാസപ്പിറവി ദൃശ്യമായി,ബലി പെരുന്നാൾ ജൂൺ 6-ന് | മിനിമം ബാലൻസ് 5000 ദിർഹം വേണ്ട,യു.എ.ഇ ബാങ്കുകളുടെ തീരുമാനം തൽക്കാലം നടപ്പാക്കില്ല | തലശേരി സ്വദേശിനിയായ യുവതി അബുദാബിയിൽ അന്തരിച്ചു | തൊഴിൽ മേഖലയിലെ സഹകരണം മെച്ചപ്പെടുത്തും,ഖത്തറും ഫലസ്തീനും സഹകരണ കരാറിൽ ഒപ്പുവെച്ചു | ഖത്തറിൽ സ്റ്റോർ അസിസ്റ്റന്റ് ജോലി ഒഴിവ്,ഉടൻ ജോലിയിൽ ചേരാൻ സന്നദ്ധരായവർക്ക് അപേക്ഷിക്കാം | ഖത്തർ ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജ തൊഴിൽപരസ്യം,വഞ്ചിതരാകരുതെന്ന് എംബസിയുടെ മുന്നറിയിപ്പ് |
ഖത്തറിൽ പുതിയ മെട്രോ ലിങ്ക് ബസ് റൂട്ട് ആരംഭിച്ചു

September 03, 2024

news_malayalam_metro_updates_in_qatar

September 03, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ പുതിയ മെട്രോ ലിങ്ക് ബസ് റൂട്ട് ആരംഭിച്ചതായി അധികൃതർ അറിയിച്ചു. പുതിയ M212 മെട്രോലിങ്ക് സേവനം ആരംഭിച്ചതായി ദോഹ മെട്രോയും ലുസൈൽ ട്രാമും സോഷ്യൽ മീഡിയയിലൂടെയാണ് അറിയിച്ചത്. അൽ റിഫ മാളിൽ നിന്ന് ആരംഭിക്കുന്ന M212 ബസ് സർവീസ് അൽ റീം കോമ്പൗണ്ടിലേക്കും, ബർസാൻ ഹൗസിംഗ് കോംപ്ലക്സിലേക്കുമാണ് സർവീസ് നടത്തുന്നത്.


ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News