Breaking News
കൊച്ചിതീരത്തിന് സമീപം കപ്പൽ അപകടത്തിൽ പെട്ടു,അപകടകരമായ കണ്ടയിനറുകൾ കടലിൽ വീണതിനാൽ ജാഗ്രതാ നിർദേശം | അമീർ കപ്പ് ഫൈനൽ തുടങ്ങാൻ മണിക്കൂറുകൾ മാത്രം,ഈ വസ്തുക്കളുമായി സ്റ്റേഡിയത്തിലെത്തിയാൽ പിടി വീഴും | മെയ് 28 ബുധനാഴ്ച ദുൽഹജ്ജ് ഒന്ന് ആകാൻ സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ് | ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ജിംനേഷ്യം,ആസ്പയർ ടോർച്ച് ക്ലബ്ബിന് ലോക റെക്കോർഡ് | ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആരോഗ്യസുരക്ഷ,ആദ്യഘട്ട ഓഡിറ്റിങ് ആരംഭിച്ചതായി വിദ്യാഭ്യാസ,ഉന്നത വിദ്യാഭ്യാസ മന്ത്രാലയം | ഓപ്പറേഷൻ സിന്ദൂർ,ഇന്ത്യൻ പ്രതിനിധി സംഘം ഇന്ന് ഖത്തറിലെത്തും,തിങ്കളാഴ്ച മാധ്യമങ്ങളെ കാണും | ഉപരോധം നീക്കിയെങ്കിലും ഭക്ഷ്യവിതരണം തുടങ്ങിയില്ല,ഗസയിലെ ജനങ്ങളോട് കരുണകാണിക്കണമെന്ന് യു.എൻ | സലാലയിൽ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി | മലപ്പുറം മുന്നിയൂർ സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു | സ്വവർഗ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു,ദുബായിൽ ഒരാൾ കുത്തേറ്റ് മരിച്ചു |
പ​രാ​തികൾ സ​മ​ർ​പ്പി​ക്കാ​ൻ മൊ​ബൈ​ൽ ആ​പ്പു​മാ​യി ഖത്തർ വാ​ണി​ജ്യ മ​ന്ത്രാ​ല​യം

July 09, 2024

news_malayalam_moci_updates

July 09, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: പ​രാ​തികൾ സ​മ​ർ​പ്പി​ക്കാ​ൻ കഴിയുന്ന പുതിയ മൊ​ബൈ​ൽ ആപ്ലിക്കേഷൻ പുറത്തിറക്കിയതായി ഖത്തർ വാ​ണി​ജ്യ മ​ന്ത്രാ​ല​യം (എം.ഒ.സി.ഐ) അറിയിച്ചു. സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തുന്നതിന്റെ ഭാഗമായാണ് നടപടി. MOCIQATAR എ​ന്ന ആ​പ് വ​ഴി ബി​ൽ, പ​ണ​മി​ട​പാ​ട് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ​ക്ക് പു​റ​മെ ചൂ​ഷ​ണം, ദു​രു​പ​യോ​ഗം, തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ൾ, ലൈ​സ​ൻ​സി​ങ്, നി​യ​മ​ലം​ഘ​നം, ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ, ​സു​ര​ക്ഷ തു​ട​ങ്ങിയ പൊ​തു വി​ഷ​യ​ങ്ങ​ളി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി സ​മ​ർ​പ്പി​ക്കാം. പ​രാ​തി​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കാ​നും അ​തി​ലൂ​ടെ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​നുമാണ് പു​തി​യ സേ​വ​ന​ത്തി​ലൂ​ടെ മ​ന്ത്രാ​ല​യം ലക്ഷ്യമിടുന്നത്.


Latest Related News