Breaking News
21-മത് പ്രൊജക്ട് ഖത്തര്‍ മെയ് 26 മുതല്‍ 29 വരെ,200 ലേറെ കമ്പനികൾ പങ്കെടുക്കുക | ഖത്തർ അടൂർ എഞ്ചിനിയറിങ് കോളജ് അലുംനി(സീഖ) ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു | അഞ്ചാമത് ഖത്തർ സാമ്പത്തിക ഫോറം അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു | ഖത്തറിലെ അമർ സർവീസസിൽ ജോലി ഒഴിവുകൾ,ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം | ഗസയുടെ നിയന്ത്രണം പൂർണമായും ഏറ്റെടുക്കുന്നത് വരെ പിന്മാറ്റമില്ലെന്ന് നെതന്യാഹു | തിരുവനന്തപുരം സ്വദേശിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി | പാക്കിസ്ഥാനിൽ ഒരു കോടിയിലധികം ജനങ്ങൾ പട്ടിണിയിലാണെന്ന് യു.എൻ റിപ്പോർട്ട് | ഐസ്‌ക്രീമിൽ വിഷം കലർത്തി ഇതിന് മുമ്പും കൊല്ലാൻ ശ്രമിച്ചു,മൂന്നു വയസ്സുകാരി മകൾ കല്യാണിയെ പുഴയിലെറിഞ്ഞു കണി അമ്മയുടെ ക്രൂരതകൾ | ഖത്തറിലെ മലയാളി പെണ്കരുത്ത്,എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളിയായി സഫ്രീന ലത്തീഫ് | ലോകരാജ്യങ്ങളിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നു,ഇന്ത്യയിൽ നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം |
ഉടൻ ആവശ്യമുണ്ട്,ഖത്തറിലെ പ്രമുഖ കമ്പനിയിൽ നിരവധി ഒഴിവുകൾ

August 22, 2023

August 22, 2023

ന്യൂസ്‌റൂം ജോബ് ഡെസ്ക്

ഖത്തറിലെ പ്രശസ്തമായ കമ്പനി താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

1) ഇന്റേണൽ ഓഡിറ്റർ: സ്‌ത്രീ/പുരുഷൻ

സി. ഐ. എ ഇന്റേണൽ കാറ്ററിംഗ് മേഖലയിൽ 5 മുതൽ 7 വർഷം വരെ പ്രവർത്തി പരിചയമുണ്ടായിരിക്കണം.

2) സോഫ്റ്റ് സർവീസ് സൂപ്പർവൈസർ

ബാച്ചിലേഴ്സ് ഡിഗ്രിയും 3 മുതൽ 5 വർഷം വരെ പ്രവർത്തി പരിചയവും ആവശ്യമാണ്. അറബിക് സംസാരിക്കാൻ കഴിയുന്നവർക്ക് മുൻഗണന.  
3) ഹോസ്‌പിറ്റാലിറ്റി സൂപ്പർവൈസർ

ബാച്ചിലേഴ്സ് ഡിഗ്രിയും 3 മുതൽ 5 വർഷം വരെ പ്രവർത്തി പരിചയവും ആവശ്യമാണ്. അറബിക് സംസാരിക്കാൻ കഴിയുന്നവർക്ക് മുൻഗണന

4) പാൻട്രി സൂപ്പർവൈസർ

ബാച്ചിലേഴ്സ് ഡിഗ്രിയും 3 മുതൽ 5 വർഷം പ്രവർത്തി പരിചയവും ആവശ്യമാണ്. അറബിക് സംസാരിക്കാൻ കഴിയുന്നവർക്ക് മുൻഗണന  

5) ഫെസിലിറ്റി സുപ്പർവൈസർ

ബാച്ചിലേഴ്സ് ഡിഗ്രിയും 3 മുതൽ 5 വർഷം വരെ പ്രവർത്തി പരിചയവും ആവശ്യമാണ്. ഐ.എഫ്.എം പശ്ചാത്തലമുണ്ടായിരിക്കണം.

6) ഹെവി ഡ്യൂട്ടി ഡ്രൈവർ

ഹെവി ബസ് ലൈസൻസും മീഡിയം ട്രക്ക് ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. 2-5 വർഷത്തെ പരിചയമുള്ള നല്ല ആശയവിനിമയ കഴിവുള്ളവർക്ക് അപേക്ഷിക്കാം.

7) ഫുഡ് സേഫ്റ്റി ഓഫീസർ

ബാച്ചിലേഴ്സ് ഡിഗ്രിയും,  3 മുതൽ 5 വർഷം പ്രവർത്തി പരിചയവും, ഹോസ്പിറ്റാലിറ്റി എക്സ്പീരിയൻസും ആവശ്യമാണ്.

8) അഡ്മിൻ/ഡോക്യുമെന്റ് കൺട്രോളർ

ബാച്ചിലേഴ്സ് ഡിഗ്രിയും ഐ.എഫ്.എമ്മിൽ 3 മുതൽ 5 വർഷം വരെ  പ്രവർത്തി പരിചയവും ആവശ്യമാണ്.

9) അഡ്മിൻ/ടൈം കീപ്പർ

ബാച്ചിലേഴ്സ് ഡിഗ്രിയും ഐ.എഫ്.എമ്മിൽ 3 മുതൽ 5 വർഷം വരെ  പ്രവർത്തി പരിചയവും ആവശ്യമാണ്.

10) വെയർഹൗസ് മാൻ/ സ്റ്റോർകീപ്പർ

ബാച്ചിലേഴ്സ് ഡിഗ്രിയും ഐ.എഫ്.എമ്മിൽ 3-5 വർഷം പ്രവർത്തി പരിചയവും ആവശ്യമാണ്.

11) അസിസ്റ്റന്റ് ലോജിസ്റ്റിക്സ് മാനേജർ

ബാച്ചിലേഴ്സ് ഡിഗ്രിയും പി.എം.വിയിൽ 4 മുതൽ 6 വർഷം പ്രവർത്തി പരിചയവും ആവശ്യമാണ്.

12) ഡോക്ടർ: പുരുഷൻ

എം.ബി.ബി.എസ്. യോഗ്യതയും അംഗീകൃത ക്യു.എച്.എസ്.ഇ സർട്ടിഫിക്കറ്റും ആവശ്യമാണ്. 5 മുതൽ 7 വർഷം പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം.  

13) ക്യാമ്പ് ബോസ്: പുരുഷൻ

ക്യു.എൽ.എൽ, ക്യു.എഫ് ഹൗസിങ്ങ് മാനദണ്ഡങ്ങൾ എന്നിവ പരിചിതമായിരിക്കണം. 4 മുതൽ 6 വർഷം വരെ പ്രവർത്തി പരിചയവും ആവശ്യമാണ്.

എല്ലാ അപേക്ഷകർക്കും ട്രാൻസ്ഫെറബിൾ വിസ/എൻഒസി ഉണ്ടായിരിക്കണം.

ആനുകൂല്യങ്ങൾ: അടിസ്ഥാന ശമ്പളം+ഓവർടൈം, സൗജന്യ ഭക്ഷണം, ഷെയറിംഗ്‌ അക്കമഡേഷൻ, ട്രാൻസ്‌പോർട്ടേഷൻ, മെഡിക്കൽ.

ഫോൺ: +974 44 313 670  ഫാക്സ് : +974 44 313 671

താൽപ്പര്യമുള്ള അപേക്ഷകർക്ക് ബയോഡാറ്റകൾ  careerjobs140623@gmail.com എന്ന ഇമെയിലിലേക്ക് അയക്കാം(ഇമെയിലിൽ തസ്തിക സൂചിപ്പിക്കുക).

ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ഷെഡ്യൂൾ പ്രകാരമുള്ള  അഭിമുഖത്തിന് ഒരാഴ്ചക്കകം ക്ഷണം അറിയിപ്പ് ലഭിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R

 


Latest Related News