Breaking News
പൊന്നാനി സ്വദേശിനിയായ ഹജ്ജ് തീർത്ഥാടക മക്കയിൽ അന്തരിച്ചു | കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിൽ വൻ തീപിടുത്തം,ബസ് സർവീസുകൾ നിർത്തിവച്ചു | ഖത്തറിൽ പരിചയസമ്പന്നരായ പുരുഷ ഓഡിറ്റർമാർക്ക് ജോലി ഒഴിവ് | ഖിയ ചാമ്പ്യൻസ് ലീഗ്,സിറ്റി എക്‌സ്‌ചേഞ്ചും ഗ്രാൻഡ് മാളും സെമി ഫൈനലിൽ | ആക്രമണം തുടരുകയും ചർച്ചകൾക്കായി മധ്യസ്ഥരെ അയക്കുകയും ചെയ്യുന്ന ഇസ്രായേൽ നടപടി വെടിനിർത്തൽ ചർച്ചകൾ സങ്കീർണമാക്കുന്നതായി ഖത്തർ പ്രധാനമന്ത്രി | സാങ്കേതിക വൈദഗ്ദ്യമുള്ളവരാണോ,ഖത്തറിലെ പ്രമുഖ സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ | SPL ടൂർണമെൻ്റിൽ പങ്കെടുക്കുന്ന സംസ്കൃതി പുരുഷ, വനിതാ ക്രിക്കറ്റ് ടീമിന്റെ ജഴ്സി ദോഹയിൽ പുറത്തിറക്കി | തുമാമയിലെ മെട്രോ യാത്രക്കാർക്ക് കൂടുതൽ സൗകര്യം,പുതിയ ലിങ്ക് ബസ് ഇന്ന് മുതൽ | ഖത്തറിൽ വാഹനങ്ങളുടെയും വിലയേറിയ സ്വർണ്ണാഭരണങ്ങളുടെയും ലേലം,അറിയിപ്പുമായി സുപ്രീം ജുഡീഷ്യൽ കൗൺസിൽ | കുവൈത്തിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു |
മദീനയില്‍ നിന്ന് പുതിയ ഏഴ് സര്‍വീസുകള്‍ കൂടി ആരംഭിക്കാന്‍ ഒരുങ്ങി ഫ്ളൈനാസ്

October 14, 2023

news_malayalam_flynas_flight_updates

October 14, 2023

ന്യൂസ്‌റൂം ബ്യുറോ

മദീന: ഡിസംബര്‍ മുതല്‍ ഏഴു പുതിയ സര്‍വീസുകള്‍ കൂടി ആരംഭിക്കാന്‍ തീരുമാനിച്ച് സൗദി ബജറ്റ് വിമാന കമ്പനിയായ ഫ്ളൈ നാസ് . മദീന വിമാനത്താവളത്തിലെ പുതിയ ഓപറേഷന്‍സ് ബേസില്‍ നിന്ന് ഡിസംബര്‍ ഒന്ന് മുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. അഞ്ചു വിദേശ നഗരങ്ങളിലേക്കും രണ്ടു ആഭ്യന്തര നഗരങ്ങളിലേയ്ക്കുമാണ് പുതിയ സര്‍വീസുകള്‍. 

ദുബായ്, ഒമാന്‍, ബഗ്ദാദ്, ഇസ്താംബൂള്‍, അങ്കാറ എന്നീ വിദേശ നഗരങ്ങളിലേക്കും അബഹ, തബൂക്ക് എന്നീ ആഭ്യന്തര നഗരങ്ങളിലേക്കും മദീനയില്‍ നിന്ന് ഡിസംബര്‍ ഒന്നു മുതല്‍ ഫ്ളൈ നാസ് സര്‍വീസുകള്‍ നടത്തും. റിയാദിലും ജിദ്ദയിലും ദമാമിലും ഫ്ളൈ നാസിന് നേരത്തെ സര്‍വീസുകളുണ്ട്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News