Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
യു.എ.ഇയിൽ അ​ൽ​ഐ​ൻ പുഷ്പമേള ആരംഭിച്ചു 

February 19, 2024

news_malayalam_event_updates_in_uae

February 19, 2024

ന്യൂസ്‌റൂം ഡെസ്ക്

അ​ൽ​ഐ​ൻ: യു.എ.ഇയിൽ അ​ൽ​ഐ​ൻ പു​ഷ്പ​മേ​ള​ ആരംഭിച്ചു. അ​ൽ​ഐ​ൻ ജാ​ഹി​ലി പാ​ർ​ക്കി​ലാണ് മേള നടക്കുന്നത്. അ​ൽ​ഐ​ൻ ന​ഗ​ര​സ​ഭ സം​ഘ​ടി​പ്പി​ക്കു​ന്ന മേളയിൽ വി​വി​ധ വ​ർ​ണ​ത്തി​ലു​ള്ള പൂ​ക്ക​ളും, ചെ​ടി​ക​ളും വ​ർ​ണ വെ​ളി​ച്ച​ങ്ങ​ളുമുണ്ട്. പാ​ർ​ക്കി​ൽ പൂ​ക്ക​ൾ​കൊ​ണ്ട് ഉണ്ടാക്കിയ ആകർഷകമായ വി​വി​ധ രൂ​പ​ങ്ങ​ളും സന്ദർശകർക്ക് ആസ്വദിക്കാം.

വൈ​കി​ട്ട് നാ​ല് മണി മു​ത​ൽ രാത്രി 10 മണി വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം. സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. മാ​ർ​ച്ച്‌ 14 വ​രെ പു​ഷ്പ​മേ​ള നീ​ണ്ടു​നി​ൽ​ക്കും. പാ​ർ​ക്കി​ൽ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​ടെ​യും ഇ​ത​ര ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും വി​പ​ണ​ന സ്റ്റാ​ളു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News