Breaking News
സൗദിയിൽ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലപ്പുറം സ്വദേശി നിര്യാതനായി | ഖത്തറിലെ ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിലേക്ക് ഡ്രൈവർമാരെ ആവശ്യമുണ്ട് | ട്രംപ് മടങ്ങി,യു.എ.ഇ സന്ദർശനത്തിന് ഇന്ന് തുടക്കം | ഇന്ത്യയുടെ കാര്യം അവർ നോക്കും,ആപ്പിള്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിൽ താൽപര്യമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് | ഗൾഫിലുള്ളത് മികച്ച ഭരണാധികാരികൾ,ഖത്തറുമായുള്ള ബന്ധം ആർക്കും തകർക്കാൻ കഴിയില്ലെന്ന് ട്രംപ് | അമേരിക്കയുമായുള്ള സംഘർഷം ഒഴിവാക്കിയതിന് ഇറാൻ ഖത്തറിന് നന്ദി പറയണമെന്ന് ട്രംപ് | മുകേഷ് അംബാനി ഡൊണാൾഡ് ട്രംപുമായും ഖത്തർ അമീറുമായും ദോഹയിൽ കൂടിക്കാഴ്ച നടത്തി | ഒടുവിൽ വിധി വന്നു,കുവൈത്തിൽ ലാബർ ക്യാംപിന് തീപിടിച്ച് 24 മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ച സംഭവത്തിൽ പ്രതികൾക്ക് തടവ് ശിക്ഷ | അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; യാത്രക്കാരന്റെ ബാഗിൽ നിന്ന് 5 കിലോ കഞ്ചാവ് കണ്ടെത്തി | ഖത്തർ എയർവെയ്സിനായി 160 ബോയിങ് വിമാനങ്ങൾ വാങ്ങും,കരാറിൽ ഖത്തറും അമേരിക്കയും ഒപ്പുവെച്ചു |
ദുബായ്-അബുദാബി ഷെയ്ഖ് സായിദ് റോഡ് ഭാഗികമായി അടച്ചു

July 30, 2023

July 30, 2023

ന്യൂസ്‌റൂം ബ്യുറോ 

ദുബായ് : തിരക്കേറിയ ദുബായ്-അബുദാബി ശൈഖ് സായിദ് ബിൻ സുല്‍ത്താൻ റോഡ് ഭാഗികമായി അടച്ചു. ഈമാസം 31 വരെയാണ് ഈ റോഡിന്റെ മൂന്ന് ലൈനുകള്‍ അടച്ചിടുന്നതെന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു.

E10 ഹൈവേയില്‍ ദുബായ് ദിശയിലേക്ക് പോകുന്ന റോഡിന്റെ വലത് വശത്തെ മൂന്ന് ലൈനുകളാണ് ഈമാസം 31 വരെ അടച്ചിടുക.

റോഡിലെ ശൈഖ് സായിദ് പാലം കഴിഞ്ഞ് അല്‍റാഹ മാള്‍ കഴിയുന്നത് വരെയുള്ള ഭാഗത്താണ് നിയന്ത്രണം. ജൂലൈ 31 ന് രാവിലെ ആറ് വരെ റോഡിന്റെ മൂന്ന് ലൈനുകള്‍ അടച്ചിടുമെന്നാണ് അറിയിപ്പ്. അബൂദബിയില്‍ നിന്ന് ദുബൈയിലേക്കും ഷഹാമയിലേക്കും ഇതുവഴി യാത്ര ചെയ്യുന്നവര്‍ റോഡിലെ നിയന്ത്രണം ശ്രദ്ധിക്കണം. അറ്റകുറ്റപണികളുടെ ഭാഗമാണ് റോഡ് അടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News