ഒഴിവുള്ള തസ്തികകൾ ഇവയാണ് :
BMS OPERATOR
CARPENTER
ELECTRICIAN
ELECTRONICS TECHNICIAN
FIRE ALARM OPERATOR
FM HELPER
HVAC TECHNICIAN
MECHANICAL TECHNICIAN
MULTI SKILLED TECHNICIAN
PAINTER
PLUMBER
TECHNICAL OFFICER (ELECTRICAL)
TECHNICAL OFFICER (MECHANICAL)
PUMP STATION OPERATOR
FCC OPERATOR
ആകർഷകമായ ശമ്പളമാണ് കമ്പനി ഉറപ്പ് നൽകുന്നത്.
ശമ്പളത്തിന് പുറമെ, ഭക്ഷണം കമ്പനി നൽകും(അല്ലെങ്കിൽ 300 ഖത്തർ റിയാൽ).താമസവും ട്രാൻസ്പോർട്ടേഷനും ഉണ്ടായിരിക്കും.ഓരോ തസ്തികകളിലും 3 വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയവും എൻ.ഒ.സിയും സാധുതയുള്ള ഖത്തർ ഐഡിയും ഉള്ളവരാണ് അപേക്ഷിക്കേണ്ടത്.അഭിമുഖത്തിനായി പോകുമ്പോൾ ഏറ്റവും പുതിയ വിവരങ്ങൾ ഉൾക്കൊള്ളുന്ന ബയോഡാറ്റയും മേൽപറഞ്ഞ രേഖകളും കയ്യിൽ കരുതണം.
അപേക്ഷകന്റെ പ്രായപരിധി -40 വയസ്സ്.
അഭിമുഖത്തിനുള്ള സമയവും സ്ഥലവും :
ജനുവരി 17 വെള്ളി / ജനുവരി 31 വെള്ളി
സമയം : രാവിലെ 9 മുതൽ വൈകീട്ട് 4 വരെ.
സ്ഥലം :
Industrial Area Street 582 (Camp 38, Building 06, Zone: 57, Street No: 582, Near Al Nashmi Cafeteria)
ബയോഡാറ്റകൾ ഇ-മെയിൽ വഴി അയക്കാം :
recruitment.e-s@outlook.com
കൂടുതൽ വിവരങ്ങൾക്ക് :
66524474
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZ