Breaking News
സൗദിയിൽ കാണാതായ കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി | ഖത്തറിലെ പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പിലേക്ക് സോഷ്യൽ മീഡിയ മാർക്കറ്റിങ് എക്സ്പെർട്ടിനെ ആവശ്യമുണ്ട് | കൊച്ചിയിൽ നിന്നും ഷാർജയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ്സ് മുംബൈയിൽ ഇറക്കി,സാങ്കേതിക തകരാറെന്ന് സൂചന | സൗദിയിലെ ജിസാനിൽ വാഹനാപകടം,മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ യുവാവ് മരിച്ചു | 21-മത് പ്രൊജക്ട് ഖത്തര്‍ മെയ് 26 മുതല്‍ 29 വരെ,200 ലേറെ കമ്പനികൾ പങ്കെടുക്കും | ഖത്തർ അടൂർ എഞ്ചിനിയറിങ് കോളജ് അലുംനി(സീഖ) ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു | അഞ്ചാമത് ഖത്തർ സാമ്പത്തിക ഫോറം അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു | ഖത്തറിലെ അമർ സർവീസസിൽ ജോലി ഒഴിവുകൾ,ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം | ഗസയുടെ നിയന്ത്രണം പൂർണമായും ഏറ്റെടുക്കുന്നത് വരെ പിന്മാറ്റമില്ലെന്ന് നെതന്യാഹു | തിരുവനന്തപുരം സ്വദേശിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി |
സൗദിയിൽ തിരൂരങ്ങാടി സ്വദേശിനിയായ യുവതി മരിച്ച നിലയിൽ

March 03, 2021

March 03, 2021

ജിദ്ദ : ജിദ്ദ ഷറഫിയയിൽ മലപ്പുറം സ്വദേശിനിയെ താമസ സ്ഥലത്ത്  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മലപ്പുറം തിരൂരങ്ങാടി എം.വി റാഷിദിന്റെ ഭാര്യ മുബഷിറ(24) യാണ് മരിച്ചത്.ഷറഫിയ ബാഗ്ദാദിയയിലെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

ഭർത്താവും മക്കളും ഇതേ ഫ്ലാറ്റിലെ മറ്റൊരു മുറിയിൽ ഉണ്ടായിരുന്നു.അഞ്ചു വയസ്സുള്ള ഒരു പെൺകുട്ടിയും മൂന്നര വയസ്സുള്ള മറ്റൊരു ആൺകുട്ടിയുമുണ്ട്.വിസിറ്റ് വിസയിലാണ് യുവതിയും മക്കളും സൗദിയിൽ എത്തിയത്.ഭര്‍ത്താവ് റാഷിദ് ജിദ്ദയിലെ ഒരു ബേക്കറിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയാണ്.

പിതാവ്: ഹംസ അരീക്കന്‍, മാതാവ്: എ.ടി ഷംഷാദ്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. അനന്തര നടപടികള്‍ നടന്നുവരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ പ്ളേസ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക


Latest Related News