Breaking News
നിയമലംഘനം,ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രം അടച്ചുപൂട്ടുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ഇന്ത്യൻ എംബസി-ഐ.സി.ബി.എഫ് സ്‌പെഷ്യൽ കോൺസുലാർ ക്യാമ്പ് വെള്ളിയാഴ്ച | പ്രവാസികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത ഹീര ഗോൾഡ് തട്ടിപ്പുകേസിലെ പ്രതി നൗഹീറ ഷെയ്ഖ് അറസ്റ്റില്‍ | ഗസയിൽ ഭക്ഷണത്തിനായി തിരക്കുകൂട്ടിയവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്,മൂന്നു പേർ കൊല്ലപ്പെട്ടു | ഫിഫ അണ്ടർ-17 ലോകകപ്പ്, ഫിഫ അറബ് കപ്പ് : വളണ്ടിയറാവാൻ അപേക്ഷകൾ ക്ഷണിച്ചു | സൗദിയിൽ മാസപ്പിറവി ദൃശ്യമായി,ബലി പെരുന്നാൾ ജൂൺ 6-ന് | മിനിമം ബാലൻസ് 5000 ദിർഹം വേണ്ട,യു.എ.ഇ ബാങ്കുകളുടെ തീരുമാനം തൽക്കാലം നടപ്പാക്കില്ല | തലശേരി സ്വദേശിനിയായ യുവതി അബുദാബിയിൽ അന്തരിച്ചു | തൊഴിൽ മേഖലയിലെ സഹകരണം മെച്ചപ്പെടുത്തും,ഖത്തറും ഫലസ്തീനും സഹകരണ കരാറിൽ ഒപ്പുവെച്ചു | ഖത്തറിൽ സ്റ്റോർ അസിസ്റ്റന്റ് ജോലി ഒഴിവ്,ഉടൻ ജോലിയിൽ ചേരാൻ സന്നദ്ധരായവർക്ക് അപേക്ഷിക്കാം |
ആർ.പി ടെക്കിന്റെ 52 മത് ശാഖ ഐൻഖാലിദിൽ എം.എ.യൂസഫലി ഉൽഘാടനം ചെയ്തു

April 21, 2022

April 21, 2022

ദോഹ : ഗെഷം ഇന്റർനാഷണൽ ആർ പി ടെക്കിന്റെ 52- മത്തെ ബ്രാഞ്ച് ലുലു ഐൻഖാലിദ്ൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ഉദ്‌ഘാടനം ചെയ്തു. ആർ പി ടെക് മാനേജിങ്‌ ഡയറക്ടർ ആർ പി കുഞ്ഞഹമ്മദിന്റെ സാന്നിധ്യത്തിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ ആർ പി ടെക് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ആർ പി മൊയ്‌ദീൻ, ആർ.പി.ഹംദാൻ എന്നിവർ പങ്കെടുത്തു.

25 വർഷമായി ഖത്തറിൽ പ്രവർത്തിക്കുന്ന ആർ പി ടെക് എന്ന സ്ഥാപനം സാംസങ് മൊബൈൽസിന്റെ ഖത്തറിലെ അംഗീകൃത വിതരണക്കാർ കൂടിയാണ്. പുതുതായി വിപണിയിൽ ഇറങ്ങിയ എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും മൊബൈൽ ഫോണുകളും ആക്സിസ്സറീസും ഇവിടെ ലഭ്യമാണ്.  ഉദ്‌ഘാടനത്തോടനുബന്ധിച്ചു സൗജന്യ ഗിഫ്റ്റുകളും വിവിധ ഓഫറുകളും ആർ പി ടെക്ക് ഷോറൂമിൽ ലഭ്യമാക്കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News