Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
കാസർകോട്  സ്വദേശി ദുബായിൽ നിര്യാതനായി

April 09, 2021

April 09, 2021

ദുബൈ: കാസര്‍കോട് പരയങ്ങാനം കല്ലിങ്ങല്‍ സുലൈമാന്‍ (55) ഷാര്‍ജയില്‍ നിര്യാതനായി. 25 ദിവസമായി കുവൈത്ത് ഹോസ്പിറ്റലില്‍ അഡ്മിറ്റായിരുന്നു. പിതാവ്: അബ്ബാസ് ഹാജി. മാതാവ്: ആയിഷ. ഭാര്യ: സാജിത. മക്കള്‍: ഷഹീല, ഫസീല. സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല, ഖാലിദ്, മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍, സുഹറ, ഖദീജ, നഫീസ, താഹിറ, സുബൈദ, സമീറ, മൈമൂന. മൃതദേഹം ഷാര്‍ജയില്‍ ഖബറടക്കി
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News