Breaking News
ലുസൈൽ ഈദ്ഗാഹിൽ നടക്കുന്ന ഈദ് നമസ്കാരത്തിൽ ഖത്തർ അമീർ പങ്കെടുക്കും | 'നല്ല നിലമ്പൂരിന്, ബാപ്പുട്ടിക്കൊരു വോട്ട്',നിലമ്പൂർ ഗ്ലോബൽ കെ.എം.സി.സി ഉപതെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ സംഘടിപ്പിക്കുന്നു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | ഈ വാരാന്ത്യത്തിൽ ഖത്തറിൽ ചൂട് കൂടും,ശക്തമായ കാറ്റിന് സാധ്യതയെന്നും കാലാവസ്ഥാ വിഭാഗം | കേരളത്തിൽ ബലിപെരുന്നാൾ അവധി ശനിയാഴ്ച മാത്രം,രണ്ടു ദിവസം വേണമെന്ന ആവശ്യം പരിഗണിച്ചില്ല | ലോകകപ്പ് യോഗ്യതാ മൽസരം,ഖത്തർ ഇന്ന് ഇറാനെ നേരിടും,മത്സരം രാത്രി 9.15-ന് | സൗദിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം,പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി | ദോഹ ഓൾഡ് പോർട്ടിൽ ബലിപെരുന്നാൾ ആഘോഷമാക്കാം,ജൂൺ 9 വരെ നീണ്ടുനിൽക്കും | അൽസദ്ദ് സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിലെ ഈദ്ഗാഹിൽ ഉമർ ഫൈസി പരിഭാഷ നിർവഹിക്കും | ഐ.പി.എൽ ആഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ മരണം 11 ആയി,മരണ സംഖ്യ ഉയരുമ്പോഴും ആഘോഷം തുടർന്നതിനെതിരെ വിമർശനം |
ഇന്ത്യ-പാക് സംഘർഷം : നോർക കൺട്രോൾ റൂം തുറന്നു

May 09, 2025

india-pakistan-tensions-control-room-opened-in-kerala-too

May 09, 2025

ന്യൂസ്‌റൂം ബ്യുറോ

തിരുവനന്തപുരം :ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും  വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോർക്കയിലും കൺട്രോൾ റൂം തുറന്നു.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് സുരക്ഷിതരായി ഇരിക്കുക. സഹായം ആവശ്യമുള്ളപക്ഷം കൺട്രോൾ റൂം നമ്പരിൽ ബന്ധപ്പെടാം.

സെക്രട്ടറിയേറ്റ് കൺട്രോൾ റൂം: 0471-2517500/2517600. ഫാക്സ്: 0471 -2322600. ഇമെയിൽ: cdmdkerala@kerala.gov.in.

നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്റർ: 18004253939 (ടോൾ ഫ്രീ നമ്പർ ),
 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ)
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F
 


Latest Related News