Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
കാറ്റ് ശക്തിപ്പെടും,ഖത്തറിൽ അടുത്തയാഴ്ച വരെ കനത്ത പൊടിക്കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം

June 21, 2023

June 21, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : അടുത്ത ആഴ്ച ആദ്യം വരെ ഖത്തറിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) മുന്നറിയിപ്പ് നൽകി..ഇത് കനത്ത പൊടിക്കാറ്റിന് ഇടയാക്കും. തീരപ്രദേശങ്ങളിൽ കാറ്റിന്റെ വേഗത  30 നോട്ടിക്കൽ മൈൽ കൂടുമെന്നും ഏറ്റവും പുതിയ കാലാവസ്ഥാ അറിയിപ്പിൽ പറയുന്നു. 

പൊടിക്കാറ്റ്,കാരണം ദൃശ്യപരത കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം.കടലിൽ തിരകൾ ഉയരുമെന്നും ക്യൂ.എം.ഡി മുന്നറിയിപ്പ് നൽകി.എന്നാൽ മൽസ്യ തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശമൊന്നും നൽകിയിട്ടില്ല.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/B5cRGSkveuO5fUeQTErqlq. ഏറ്റവും പുതിയ വാർത്തകൾക്ക്  https://www.facebook.com/newsroomme  ഫെയ്സ്ബുക് പേജ് ലൈക് ചെയ്യുക


Latest Related News