Breaking News
വ്യക്തിപരമായി ആഘാതമേൽപിച്ച ദുരന്തം,അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നൽകുമെന്ന് ഡോ.ഷംസീർ വയലിൽ | ഉം സലാൽ മുഹമ്മദ്, അൽ-ഖോർ റോഡുകളിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അഷ്‌ഗൽ | ആപ്പിൾ ഉപകരണങ്ങളിൽ ഉയർന്ന അപകടസാധ്യതയുള്ള പുതിയ സുരക്ഷാ ഭീഷണിയുള്ളതായി ഖത്തറിലെ സൈബർ സുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പ് | സ്നേഹതീരം ഖത്തർ ഈദ് 'നൂർ',എവറസ്റ്റ് കീഴടക്കിയ സഫ്രീന ലത്തീഫിനെ ആദരിച്ചു | ദുബായിലേക്കുള്ള ഇൻഡിഗോ യാത്രക്കാരന്റെ ഷൂവിനടിയിൽ ബുള്ളറ്റ്,കൊച്ചി നെടുമ്പാശേരി സ്വദേശിയുടെ യാത്ര മുടങ്ങി | കുവൈത്തിൽ നിന്നും അവധിക്ക് നാട്ടിൽപോയ മലയാളി നെഴ്‌സ് വാഹനാപകടത്തിൽ മരിച്ചു | റിയാദിൽ കിടപ്പുമുറിയിലെ എസി പൊട്ടിത്തെറിച്ച് മലയാളി മരിച്ച സംഭവം,കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം തുടങ്ങി | റിയാദിൽ കിടപ്പുമുറിയിലെ എസി പൊട്ടിത്തെറിച്ച് മലയാളി മരിച്ച സംഭവം,കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം തുടങ്ങി | ഇറാൻ-ഇസ്രായേൽ സംഘർഷം,അന്തരീക്ഷത്തിലെ റേഡിയേഷൻ തോതിൽ മാറ്റമുണ്ടായിട്ടില്ലെന്ന് ഖത്തറും കുവൈത്തും | ഇറാൻ ഇന്റലിജൻസ് മേധാവിയടക്കം കൊല്ലപ്പെട്ടു,ഇസ്രായേലിൽ മൂന്നിടങ്ങളിൽ ഇറാൻ ആക്രമണം |
നിയമലംഘനം, ക്വാറികള്‍ പരിശോധ ശക്തമാക്കി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം

May 07, 2025

environment-ministry-officials-inspect-quarry-sites-detect-violations

May 07, 2025

ന്യൂസ്‌റൂം ബ്യുറോ


ദോഹ: പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുന്ന നിരവധി ക്രഷര്‍,ക്വാറി സൈറ്റുകളില്‍ അധികൃതർ പരിശോധന നടത്തി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം.  ആഭ്യന്തര സുരക്ഷാ സേനയുടെ പരിസ്ഥിതി സുരക്ഷാ വകുപ്പുമായി (ലെഖ്വിയ) സഹകരിച്ചാണ് പരിശോധന നടത്തിയത്.

കാമ്പെയിന്ററെ ഭാഗമായി നടത്തിയ പരിശോധനയില്‍ നിരവധി പാരിസ്ഥിതിക ലംഘനങ്ങള്‍ കണ്ടെത്തി. ലംഘനം നടത്തിയ കമ്പനികള്‍ക്കെതിരെ ആവശ്യയമായ നിയമനടപടികള്‍ സ്വീകരിച്ചതായി മന്ത്രാലയം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. പ്രാഥമിക വിഭവ ശേഖരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പാരിസ്ഥിതിക ലംഘനങ്ങള്‍ പരിഹരിക്കുക, ആവാസവ്യവസ്ഥയെ സംരക്ഷിക്കുക, ഭാവി തലമുറകള്‍ക്കായി വിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുക എന്നിവയാണ് ഈ കാമ്പെയ്നിലൂടെ ലക്ഷ്യമിടുന്നത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News