Breaking News
അമീർ കപ്പ് ഫൈനൽ ഇന്ന്,ആരാധകർക്കുള്ള യാത്രാസൗകര്യങ്ങൾ പൂർണ സജ്ജമെന്ന് ദോഹ മെട്രോ | മൈനകളെ കൂട്ടിലടക്കാൻ ഖത്തർ കാലാവസ്ഥാ പരിസ്ഥിതി മന്ത്രാലയം,പിടികൂടിയ പക്ഷികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് | ജിദ്ദയിലെ മലയാളം ന്യൂസ് ജീവനക്കാരനായിരുന്ന അബ്ദുൽ ജബ്ബാറിന്റെ മകൾ അപകടത്തിൽ മരിച്ചു | 2025 ഫിഫ അറബ് കപ്പ്,റെക്കോർഡ് സമ്മാനത്തുകയുമായി സംഘാടകർ | കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ |
ലോകകപ്പ് യോഗ്യതാ മത്സരം : സൗദിക്കും ഒമാനും വിജയം, യുഎഇക്ക് സമനില

September 03, 2021

September 03, 2021

ദോഹ :2022 ഖത്തർ ലോകകപ്പിനുള്ള യോഗ്യതാ റൗണ്ടിൽ സൗദിക്കും ഒമാനിനും വിജയം. ഒമാൻ കരുത്തരായ ജപ്പാനെ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചപ്പോൾ, വിയറ്റ്നാമിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സൗദി തകർത്തത്. യുഎഇ ലബനനുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. 

ഏഷ്യൻ മേഖലയിലെ മറ്റ് മത്സരങ്ങളിൽ ഓസ്ട്രേലിയ ചൈനയെയും ഇറാൻ സിറിയയെയും തോല്പിച്ചപ്പോൾ,  കൊറിയ - ഇറാഖ് മത്സരത്തിൽ ഗോളുകൾ പിറന്നില്ല. സെപ്റ്റംബർ 7 ന് നടക്കുന്ന രണ്ടാം റൗണ്ടിൽ ഒമാനും സൗദിയും ഏറ്റുമുട്ടും. 


Latest Related News