Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
യു.എ.ഇയിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള പെരുന്നാൾ അവധി പ്രഖ്യാപിച്ചു

May 04, 2021

May 04, 2021

ദുബായ് : യുഎഇയിൽ പൊതുമേഖലയിലെ സ്ഥാപനങ്ങൾക്കുള്ള  പെരുന്നാൾ (ഈദുൽ ഫിതർ) അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. റമസാൻ 29 മുതൽ ഷവ്വാൽ മൂന്നു വരെയായിരിക്കും അവധി.

റമസാൻ 29 ദിവസം ആണെങ്കിൽ ഈ മാസം 11 മുതൽ മേയ് 14 വരെയായിരിക്കും അവധി. റമസാൻ 30 ദിവസം പൂർത്തിയാക്കുകയാണെങ്കിൽ അഞ്ചു ദിവസം അവധി ലഭിക്കും, മേയ് 11 മുതൽ 15 വരെ. സ്വകാര്യമേഖലയിലെ അവധി പിന്നീട്  പ്രഖ്യാപിക്കും.
ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758
ന്യൂസ്‌റൂം വാട്സ്ആപ് ഗ്രൂപ്പിൽ പുതുതായി ചേരാൻ

https://chat.whatsapp.com/COcePZRxXYc5lGXcXjz1C7


Latest Related News