Breaking News
സൗദിയിൽ കാണാതായ കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി | ഖത്തറിലെ പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പിലേക്ക് സോഷ്യൽ മീഡിയ മാർക്കറ്റിങ് എക്സ്പെർട്ടിനെ ആവശ്യമുണ്ട് | കൊച്ചിയിൽ നിന്നും ഷാർജയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ്സ് മുംബൈയിൽ ഇറക്കി,സാങ്കേതിക തകരാറെന്ന് സൂചന | സൗദിയിലെ ജിസാനിൽ വാഹനാപകടം,മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ യുവാവ് മരിച്ചു | 21-മത് പ്രൊജക്ട് ഖത്തര്‍ മെയ് 26 മുതല്‍ 29 വരെ,200 ലേറെ കമ്പനികൾ പങ്കെടുക്കും | ഖത്തർ അടൂർ എഞ്ചിനിയറിങ് കോളജ് അലുംനി(സീഖ) ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു | അഞ്ചാമത് ഖത്തർ സാമ്പത്തിക ഫോറം അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു | ഖത്തറിലെ അമർ സർവീസസിൽ ജോലി ഒഴിവുകൾ,ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം | ഗസയുടെ നിയന്ത്രണം പൂർണമായും ഏറ്റെടുക്കുന്നത് വരെ പിന്മാറ്റമില്ലെന്ന് നെതന്യാഹു | തിരുവനന്തപുരം സ്വദേശിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി |
ജിദ്ദയിൽ വാട്ടർ ടാങ്കിൽ വീണ് തേഞ്ഞിപ്പലം സ്വദേശി മരിച്ചു

August 26, 2019

August 26, 2019

ജിദ്ദ: തേഞ്ഞിപ്പലം ദേവതിയാല്‍ കണ്ണച്ചപ്പറമ്പ് ഹംസ പിള്ളാട്ട് (57) ജിദ്ദയിൽ മരണപ്പെട്ടു. ജോലി ചെയ്യുന്ന വീട്ടിലെ വാട്ടര്‍ ടാങ്കില്‍ വീണായിരുന്നു അന്ത്യം.സ്വദേശിയുടെ വീട്ടില്‍ കാവല്‍ക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ഇരുപത് വര്‍ഷത്തിലധികമായി ജിദ്ദയിലാണ്.

നാല് പെൺമക്കളുണ്ട്. ചെറിയ രണ്ട് പെണ്‍മക്കളുടെയും വിവാഹ നിശ്ചയം തീരുമാനിച്ച ദിവസമായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ഭാര്യ സഫിയ. മക്കള്‍: നുസ്രത്ത്, സമീറ, ഫാത്തിമ സഹല, റുക്സാന. മൃതദേഹം സൗദിയില്‍ തന്നെ മറവ് ചെയ്യാനാണ് തീരുമാനം. നിയമ നടപടി ക്രമങ്ങള്‍ക്ക് വേണ്ടി ജിദ്ദാ കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് രംഗത്തുണ്ട്. 


Latest Related News