Breaking News
ഫിഫ അണ്ടർ-17 ലോകകപ്പ്, ഫിഫ അറബ് കപ്പ് : വളണ്ടിയറാവാൻ അപേക്ഷകൾ ക്ഷണിച്ചു | സൗദിയിൽ മാസപ്പിറവി ദൃശ്യമായി,ബലി പെരുന്നാൾ ജൂൺ 6-ന് | മിനിമം ബാലൻസ് 5000 ദിർഹം വേണ്ട,യു.എ.ഇ ബാങ്കുകളുടെ തീരുമാനം തൽക്കാലം നടപ്പാക്കില്ല | തലശേരി സ്വദേശിനിയായ യുവതി അബുദാബിയിൽ അന്തരിച്ചു | തൊഴിൽ മേഖലയിലെ സഹകരണം മെച്ചപ്പെടുത്തും,ഖത്തറും ഫലസ്തീനും സഹകരണ കരാറിൽ ഒപ്പുവെച്ചു | ഖത്തറിൽ സ്റ്റോർ അസിസ്റ്റന്റ് ജോലി ഒഴിവ്,ഉടൻ ജോലിയിൽ ചേരാൻ സന്നദ്ധരായവർക്ക് അപേക്ഷിക്കാം | ഖത്തർ ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജ തൊഴിൽപരസ്യം,വഞ്ചിതരാകരുതെന്ന് എംബസിയുടെ മുന്നറിയിപ്പ് | അബ്ദുൽ റഹീമിന്റെ ജയിൽമോചനത്തിന് തടസ്സമായ കാരണം ഇതാണ്,വിശദീകരണവുമായി നിയമസഹായ സമിതി | വനിതകൾക്ക് മാത്രം,ഖത്തറിൽ പാർട് ടൈം ജൂനിയർ അക്കൗണ്ടന്റ് ജോലി ഒഴിവ് | ഖത്തർ അമീർ മലേഷ്യയിൽ,ആസിയാൻ -ജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കുന്നു |
സൗദിയിൽ കോവിഡ് ബാധിച്ച് ഏഴുപേർ മരിച്ചു,1158 പേരിൽ കൂടി രോഗം സ്ഥിരീകരിച്ചു

April 23, 2020

April 23, 2020

റിയാദ് : സൗദിയിൽ ഇന്ന് ഏഴ് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 1158 പേരിലാണ് ഇന്ന് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.  ഇതോടെ ആകെ രോഗികള്‍ 13930 ആയി. മരണം 121 ആയി.


 നാല് പേര്‍ മക്കയിലും മൂന്ന് പേര്‍ ജിദ്ദയിലുമാണ് മരിച്ചത്. 113 പേര്‍ക്ക് ഇന്ന് രോഗമുക്തി ലഭിച്ചു ആകെ 1925 പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 11884 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുന്നുണ്ട്.

മദീനയിലാണ് ഇന്ന് കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. മദീനയില്‍ 293, മക്ക 209, ജിദ്ദ 208, റിയാദ് 157, ഹുഫൂഫ് 78 എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്.
ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക    


Latest Related News